യുകെയുടെ ആഭ്യന്തര സെക്രട്ടറിയായി ഇനി ജെയിംസ് ക്ലെവര്‍ലി
ലണ്ടന്‍ : യുകെയുടെ പുതിയ ആഭ്യന്തര സെക്രട്ടറിയായി ജെയിംസ് ക്ലെവര്‍ലിയെ നിയമിച്ചു. സുല്ല ബ്രാവര്‍മാനെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പകരമായാണ് ജെയിംസ് ക്ലെവര്‍ലിയെ ആഭ്യന്തര ...