പ്രധാനാധ്യാപകന്റെ ആത്മഹത്യ: അധ്യാപകനുമായി ഏഴ് മിനിറ്റ് സംസാരിച്ചിരുന്നുവെന്ന് സിപിഎം എംഎല്‍എ
ശ്രീകണ്ഠാപുരം: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതി സിപിഎം എംഎല്‍എ ജെയിംസ് മാത്യുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ജെയിംസ് മാത്യു ശ്രീകണ്ഠാപുരം സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ...