എന്തൊരു ദൃശ്യമാണിത് ! ; സ്‌പൈറല്‍ ഗാലക്‌സികള്‍ ഒന്നു ചേരുന്ന വിസ്മയദൃശ്യം ഒപ്പിയെടുത്ത് കോസ്‌മോസ്-വെബ്
സ്‌പൈറല്‍ ഗാലക്‌സികളുടെയും (ആകാശഗംഗകള്‍) ഗ്രാവിറ്റേഷണല്‍ ലെന്‍സിംഗിന്റെയും സുന്ദരദൃശ്യങ്ങള്‍ ഭൂമിയിലേക്ക് അയച്ചുതന്നിരിക്കുകയാണ് ജെയിംസ് വെബ് ടെലസ്‌കോപ്പിന്റെ വലിയ പദ്ധതിയായ കോസ്‌മോസ്-വെബ്. ഇതോടൊപ്പം ഗാലക്‌സികളുടെ കൂടിച്ചേരലിന് തെളിവുകളായ ചിത്രങ്ങളും ഉണ്ട്. ...