തനിക്കെതിരെയുള്ള കൊലവിളികള്‍ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ജാമിദ ടീച്ചര്‍” മുത്തലാഖിനെ എതിര്‍ത്തതിന്റെ പേരില്‍ ഭയമില്ലാതെ എനിക്ക് ജിവിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് ഭരണാധികാരികള്‍’
മുത്തലാഖിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്കിവിടെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഇവിടെ ജനപ്രതിനിധികളെന്ന ചോദ്യമുയര്‍ത്തി ഖുറാന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജാമിദ ടീച്ചര്‍. രണ്ട് തവണ ...