ജമ്മു കശ്മീർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്: ആദ്യഘട്ടത്തിൽ 24 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
ശ്രീനഗർ:ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്.24 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. 90 അംഗ നിയമസഭയിലെ ശേഷിക്കുന്ന മണ്ഡലങ്ങളിലേക്ക് 2 ഘട്ടങ്ങളിലായി ഈ മാസം 25നും ഒക്ടോബർ ...