കണ്ടോ? മോദി സർ അയച്ചതാണ് അവരെ, എന്റെ സ്‌കൂളിലേക്ക് ഇപ്പോൾ നോക്കൂ?; പ്രധാനമന്ത്രിയോടുള്ള എട്ടുവയസുകാരിയുടെ അഭ്യർത്ഥന പാഴായില്ല; ജമ്മുകശ്മീരിലെ സ്‌കൂൾ നവീകരിക്കാൻ ഓടിയെത്തി അധികൃതർ
ശ്രീനഗർ: മികച്ച വിദ്യാഭ്യാസത്തിനായി നല്ലൊരു സ്‌കൂൾ ലഭിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥന നടത്തിയ എട്ടുവയസുകാരിയുടെ ആഗ്രഹത്തിന് ചിറക് മുളച്ചു. ജമ്മുകശ്മീരിലെ എട്ടുവയസുകാരി സീരത് നാസിന്റെ സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾ ...