സുഹൃത്തുക്കൾക്കൊപ്പം മനോജും യാത്രയായി; കശ്മീർ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി
ശ്രീനഗര്‍: ശ്രീനഗര്‍-ലേ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ചിറ്റൂര്‍ സ്വദേശി മനോജ് (24) മരിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് മനോജ് മരിച്ചത്. ഇതോടെ കശ്മീർ ...