കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
ശ്രീനഗർ: കശ്മീരിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും, ഇതോടൊപ്പം തന്നെ കശ്മീർ താഴ്‌വരയിലെ ബനിഹാലിൽ നിന്ന് സങ്കൽദനിലേക്കുള്ള ഭാഗത്ത് ...