ഇത് മാത്രമേ വില കൂടാൻ ബാക്കിയുണ്ടായിരുന്നത് ; അങ്ങനെ ആ കാര്യത്തിനും തീരുമാനമായി ; സാധാരണക്കാർ പ്രതിസന്ധിയിൽ
തിരുവനന്തപുരം: ജനകീയ ഹോട്ടലുകളിൽ ഊണിന്റെ വില കുത്തനെ വർദ്ധിപ്പിക്കാൻ നീക്കം. 40 രൂപയാക്കാനാണ് തീരുമാനം. വൈകാതെ ജില്ലാ പ്ലാനിക് കമ്മിറ്റി തീരുമാനം എടുക്കും എന്നാണ് വിവരം. നിലവിൽ ...