ജന്മഭൂമി ലേഖകനും ഭാര്യക്കും നേരെയുണ്ടായ ആക്രമണം: പ്രതികള്‍ അറസ്റ്റില്‍
വടകര: ജന്മഭൂമി വടകര ലേഖകന്‍ എന്‍.കെ. നവനീതിനും ഭാര്യക്കും നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശി കുറ്റ്യേരി തലോറ തായാറത്ത് വളപ്പില്‍ ഷിബു ...