ജപ്പാൻ ഭൂചലനം: മരണനിരക്ക് നൂറ് കടന്നു
ടോക്കിയോ: ജപ്പാൻ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 110 ആയി. ദുരന്തത്തിൽ അവശിഷ്ടങ്ങൾ്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നു. ഏകദേശം എട്ട് വർഷത്തിനിടയിലെ ഏറ്റവും മാരകമായ ഭൂചലത്തിൽ ...