നിരന്തരം കുറ്റകൃത്യം ചെയ്യുന്നു; ജപ്പാനിലെ പ്രായമായവർക്ക് ജയിലിൽ പോവാനാണ് ഇഷ്ടം; ഞെട്ടിപ്പിക്കുന്ന കാരണം
ജയിലിൽ പോവുക എന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ, ജപ്പാനിലെ 81-കാരിയായ അക്കിയോ എന്ന സ്ത്രീ, ജയിലിൽ പോവാനായി നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്യുകയാണ്. ആദ്യമായി തന്റെ ...