വാരണാസിയിൽ ജിലേബിയും കച്ചോരിയും ആസ്വദിച്ച് ജാപ്പനീസ് അംബാസഡർ ഹിരോഷി സുസുക്കി
വാരണാസി: വാരണാസിയിലെ തെരുവോര ഭക്ഷണങ്ങൾ ആസ്വദിച്ച് ജാപ്പനീസ് അംബാസഡർ ഹിരോഷി സുസുക്കി. വാരണാസിയിൽ ജിലേബിയും കച്ചോരിയും ആസ്വദിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. 'വാരണാസിയിലെ തെരുവുകളിൽ ജിലേബിയും ...