Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വാരണാസിയിൽ ജിലേബിയും കച്ചോരിയും ആസ്വദിച്ച് ജാപ്പനീസ് അംബാസഡർ ഹിരോഷി സുസുക്കി

by Brave India Desk
Dec 31, 2023, 12:44 pm IST
in News, India
Share on FacebookTweetWhatsAppTelegram

വാരണാസി: വാരണാസിയിലെ തെരുവോര ഭക്ഷണങ്ങൾ ആസ്വദിച്ച് ജാപ്പനീസ് അംബാസഡർ ഹിരോഷി സുസുക്കി. വാരണാസിയിൽ ജിലേബിയും കച്ചോരിയും ആസ്വദിക്കുന്ന ദൃശ്യങ്ങൾ അ‌ദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

‘വാരണാസിയിലെ തെരുവുകളിൽ ജിലേബിയും കച്ചോരിയും ആസ്വദിക്കുന്നു’- ഈ വീഡിയോ ദൃശ്യങ്ങൾ പങ്ക് വച്ചുകൊണ്ട് ജാപ്പനീസ് അംബാസഡർ ട്വിറ്ററിൽ കുറിച്ചു.

Stories you may like

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയ ഹിരോഷി സുസുക്കി ഇന്ത്യൻ ഭക്ഷണത്തോടുള്ള ഇഷ്ടം കാരണം സമൂഹമാദ്ധ്യമാങ്ങളിൽ ചർച്ചയായി മാറിയിരുന്നു. ഈ വർഷമാദ്യം അദ്ദേഹം ഡൽഹിയിലെ പ്രശസ്തമായ സരോജിനി നഗർ മാർക്കറ്റ് സന്ദർശിച്ചിരുന്നു. ഇവിടെ ആലു ടിക്കി ആസ്വദിച്ച വീഡിയോയും സമൂഹമാദ്ധ്യമാങ്ങളിൽ അ‌ദ്ദേഹം പങ്ക് വച്ചിരുന്നു.

കഴിഞ്ഞ ജൂണിൽ ഹിരോഷി സുസുക്കിയുടെ ഭക്ഷണം കഴിക്കുന്ന വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്ക് വച്ചിരുന്നു. ഇന്ത്യയുടെ ​വൈവിധ്യകരമായ ഭക്ഷണങ്ങൾ ആസ്വദിക്കുന്നതും പുതുമയോടെ അ‌വതരിപ്പിക്കുന്നതും കാണുന്നതിൽ സന്തോഷമുണ്ടെന്ന് വീഡിയോ പങ്ക് വച്ച് കൊണ്ട് ട്വിറ്ററിൽ കുറിച്ചു.

2023 ജൂണിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിരോഷി സുസുക്കിയുടെ ഫുഡ് വീഡിയോകളിൽ ഒന്ന് എക്‌സിൽ പങ്കുവെച്ച് ഇങ്ങനെ എഴുതി: “ഇത് നിങ്ങൾ തോറ്റതിൽ വിഷമിക്കാത്ത ഒരു മത്സരമാണ്, മിസ്റ്റർ അംബാസഡർ. നിങ്ങൾ ഇന്ത്യയുടെ പാചക വൈവിധ്യം ആസ്വദിക്കുന്നതും അത് പുതുമയുള്ള രീതിയിൽ അവതരിപ്പിക്കുന്നതും കാണുന്നതിൽ സന്തോഷമുണ്ട്. വീഡിയോകൾ വരുന്നത് തുടരുക.

Tags: jilebiHiroshi SuzukiJapanese ambassadorvaranasi
ShareTweetSendShare

Latest stories from this section

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

39 പരാജയങ്ങൾ.40ാം തവണ വിജയം;റോക്കറ്റിന് വേണ്ടി ഉണ്ടാക്കി, ഒടുവിൽ നമ്മുടെ അടുക്കളയിലെത്തിയ താരം

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

Discussion about this post

Latest News

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

39 പരാജയങ്ങൾ.40ാം തവണ വിജയം;റോക്കറ്റിന് വേണ്ടി ഉണ്ടാക്കി, ഒടുവിൽ നമ്മുടെ അടുക്കളയിലെത്തിയ താരം

39 പരാജയങ്ങൾ.40ാം തവണ വിജയം;റോക്കറ്റിന് വേണ്ടി ഉണ്ടാക്കി, ഒടുവിൽ നമ്മുടെ അടുക്കളയിലെത്തിയ താരം

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

ഇന്ത്യയിൽ കിലോയ്ക്ക് വെറും 30 രൂപ; ക്യൂ നിന്ന് ഗൾഫ് രാജ്യങ്ങൾ; നാം പുച്ഛിച്ചു തള്ളുന്നവ നൽകുന്നത് വൻ സാമ്പത്തിക നേട്ടം

പണത്തെക്കൊണ്ട് പണിയെടുപ്പിക്കണം! ഉറങ്ങുമ്പോഴും പണം വാരുന്ന ശതകോടീശ്വരന്മാരുടെ രഹസ്യങ്ങൾ

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology