ഒരു തുള്ളി വിയർക്കില്ല,കൂടെ ഇരുന്നാൽ മതി; ഒറ്റവർഷം കൊണ്ട് യുവാവ് സമ്പാദിച്ചത് 69 ലക്ഷം രൂപ; അന്തംവിട്ട് സോഷ്യൽമീഡിയ
കുറച്ചധികം നേരം വെറുതെ ഇരിക്കാൻ കഴിയുമെങ്കിൽ അത്രയും സന്തോഷം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. അപ്പോൾ ദേഹമനങ്ങാതെ ഒരു തുള്ളി അധ്വാനിക്കാതെ വെറുതെ ഇരുന്ന് പണം സമ്പാദിക്കാൻ ...