ഇനി വേണ്ടത് വെറും ഒമ്പത് വിക്കറ്റുകൾ മാത്രം; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ജസ്പ്രീത് ബുമ്ര
ബ്രിസ്‌ബേൻ: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ പ്രകടനം വേണ്ട പ്രതീക്ഷകൾക്ക് അനുസരിച്ച് ഉയരുന്നില്ല. എന്നാൽ അതിനിടയിലും ഒരു ലോക റെക്കോർഡ് കൈപ്പിടിയിൽ ഒതുക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ...