എന്നും 17 ന്റെ ചെറുപ്പം മുഖത്തും ശരീരത്തിനും; പ്രമേഹത്തിന് വരെ പരിഹാരം; ഞവര അരിയുടെ അറിയാതെ പോയ ഗുണങ്ങൾ
പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെയും ചർമ്മത്തിന്റെയും പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിപ്പോവുന്ന നമ്മൾ പ്രകൃതിയുടെ സ്വന്തം ചികിത്സകരെ മറന്നുപോകുന്നു. നമ്മുടെ പല പ്രശ്‌നങ്ങൾക്കും പലപ്പോഴും പ്രകൃതി തന്നെ മറുമരുന്ന് നൽകാറുണ്ട്. ...