ഒളിമ്പ്യൻ നീരജ് ചോപ്ര വിവാഹിതനായി ; സ്വകാര്യ ചടങ്ങുകൾ മാത്രമായി രഹസ്യമാക്കി വിവാഹം
ഇന്ത്യയുടെ ജാവലിൻ സൂപ്പർസ്റ്റാർ ഒളിമ്പ്യൻ നീരജ് ചോപ്ര വിവാഹിതനായി. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് താൻ വിവാഹിതനായി എന്ന വാർത്ത പുറത്തുവിട്ടത്. സ്വകാര്യ ചടങ്ങുകൾ ...