പരാതി പിൻവലിക്കാൻ ഭീഷണി ; സുരക്ഷയിൽ ആശങ്കയുണ്ടെന്ന് മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പരാതി നൽകിയ അഭിഭാഷകൻ
ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പരാതി നൽകിയതിനാൽ തനിക്കെതിരെ വലിയ ഭീഷണിയാണ് ഉയരുന്നത് എന്ന് അഭിഭാഷകന്റെ പരാതി. പരാതി പിൻവലിക്കാൻ വലിയ ഭീഷണിയാണ് ...