എന്തിന് സിന്ദൂരെന്ന് പേര് നൽകി: ഓപ് സിന്ദൂരിന്റെ നാമത്തിനെതിരെ വിമർശനവുമായി ജയ ബച്ചൻ
രാജ്യസഭയിൽ ജയബച്ചൻ ഉയർത്തിയത് രാജ്യവിരുദ്ധ പരാമർശമാണെന്ന വിമർശനം ശക്തമാകുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ പേരുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടി എംപിയും നടിയുമായ ജയ ബച്ചൻ നടത്തിയ പരാമർശമാണ് വിമർശനത്തിന് ...