അല്പം മര്യാദയൊക്കെ ആവാം ; വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയരുത് ; ജയ ബച്ചനോട് രാജ്യസഭാ അധ്യക്ഷൻ
ന്യൂഡൽഹി : ജയ ബച്ചന്റെ മര്യാദയില്ലാത്ത പെരുമാറ്റം അസഹനീയമാണെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ. സമാജ് വാദി പാർട്ടിയുടെ രാജ്യസഭാ എംപി ആയ ജയ ബച്ചനും രാജ്യസഭ ...