16 ഭാഷകളിൽ ഇരുന്നൂറിലധികം ഗായകരുടെ ആലാപനം : സ്വാശ്രയ ഇന്ത്യയ്‌ക്ക് ആശംസകൾ നേർന്നു കൊണ്ട് ഇന്ത്യൻ കലാകാരന്മാർ
സ്വാശ്രയ ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ആദരം അർപ്പിച്ച് ഗായകർ.'ജയതു ജയതു ഭാരതം വസുദൈവ കുടുംബകം ' എന്ന് ആരംഭിക്കുന്ന ഗാനത്തിലൂടെ ഇന്ത്യക്ക് ആദരമർപ്പിച്ചത് ഇരുന്നൂറ് ഗായകരാണ്. ഈ ഗാനം ...








