ഒരു വിശ്വാസിയായ മുസ്ലീം പെൺകുട്ടിയായി മാത്രം ജീവിക്കുകയായിരുന്നുവെങ്കിൽ ഇത്രമനോഹരമായ ഭൂമിയെ കാണാൻ സാധിക്കുമായിരുന്നോ? : ജസ്ല മാടശ്ശേരി
കൊച്ചി: സോഷ്യൽമീഡിയയിലെ ഇടപെടലുകളിലൂടെയും ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതരായ പേരാണ് ജസ്ല മാടശ്ശേരി. വ്ളോഗറും ആക്ടിവിസ്റ്റുമായ ജസ്ല,നിലപാടുകളിലൂടെ സോഷ്യൽ മീഡിയയിലും സമൂഹത്തിലും പലപ്പോഴും ...