നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റു ; പ്രവാസി വ്യവസായി മരണപ്പെട്ടു
മലപ്പുറം : നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി മരണപ്പെട്ടു. ജിദ്ദയിൽ വച്ചാണ് വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ 42 വയസ്സുകാരൻ മന്‍സൂര്‍ ...