നീറ്റ്, ജെഇഇ പരീക്ഷകൾ നിശ്ചയിച്ച ദിവസം തന്നെ നടക്കും : പുനപരിശോധനാ ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി : നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ ആറു മന്ത്രിമാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ...