‘കരളല്ല., ജീവന്റെ പാതിയ്ക്ക് പകുത്ത് നൽകിയത് ജീവൻ തന്നെ’ ; ജീന അനിൽ, സ്വജീവിതം കൊണ്ട് മാതൃകയായ ജനപ്രതിനിധി
ഇടുക്കി: ലോക വനിതാ ദിനത്തിൽ സ്വജീവിതം കൊണ്ട് മാതൃകയാകുകയാണ് ഒരു ജനപ്രതിനിധി. മണക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സണും ഏഴാം വാർഡ് മെമ്പറും ...