jellikkettu

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; 19 പേർക്ക് പരിക്ക് (വീഡിയോ)

ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 19 പേർക്ക് പരിക്കു പറ്റി. മദുരൈയിലെ അവണിയാപുരത്തായിരുന്നു അപകടം. ഇതിൽ 11 പേരുടെ പരിക്ക് ...

‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു

ന്യൂഡൽഹി;ജല്ലിക്കെട്ട് കേസിൽ വാദം പൂർത്തിയായി കോടതി വിധി പറയാനായി മാറ്റിവെച്ചു.മഹാരാഷ്ട്ര ,കർണ്ണാടക,തമിഴ്നാട് സംസ്ഥാനങ്ങളിലെ ജെല്ലിക്കെട്ട് ആചാരത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിലാണ് സുപ്രിംകോടതി വാദം കേട്ടത്. ജസ്റ്റിസുമാരായ ...

തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് പരിശീലനത്തിനിടെ കാളകള്‍ വിരണ്ടോടി; അമ്പത് പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന പരിശീലന പരിപാടിക്കിടയില്‍ കാളകള്‍ വിരണ്ടോടി. അമ്പത് പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവം. കാളകളെ മെരുക്കാനായി നടത്തുന്ന പരിശീലനമായിരുന്നു ഇത്. പരിക്കേറ്റവരെ ...

ജല്ലിക്കെട്ടിന് നിരാശ; ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്നും പുറത്ത്

ഡൽഹി: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജെല്ലിക്കെട്ട്‘ ഓസ്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്നും പുറത്തായി. ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നിര്‍ദേശിക്കപ്പെട്ട ചിത്രമായിരുന്നു ജെല്ലിക്കെട്ട്. ...

പൊങ്കല്‍ ആഘോഷം: ജല്ലിക്കെട്ടിനിടെ കാളകളുടെ കുത്തേറ്റ് രണ്ടു പേർ മരിച്ചു

ചെന്നൈ: പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നടന്ന ജല്ലിക്കെട്ടുകളില്‍ രണ്ടുപേര്‍ കാളയുടെ കുത്തേറ്റ് മരിച്ചു. അളങ്കാനല്ലൂരിലും അവണിയപുരത്തുമാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും ജല്ലിക്കെട്ട് കാളകളുടെ ഉടമസ്ഥരാണ്. മധുര ...

മ​ധു​ര​യി​ല്‍ ജെല്ലി​ക്കെ​ട്ടി​നി​ടെ അ​പ​ക​ടം; 32 പേ​ര്‍​ക്ക് പ​രി​ക്ക്, നാലു പേരുടെ നില ഗുരുതരം

മ​ധു​ര: മ​ധു​ര​യി​ല്‍ ജെ​ല്ലി​ക്കെ​ട്ടി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 32 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. ഇ​തി​ല്‍ നാ​ലു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം. ഇ​വ​രെ മ​ധു​ര​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടു​ത​ല്‍ ...

ജെല്ലിക്കെട്ട് മത്സരത്തിനിടെ രണ്ടു പേര്‍ മരിച്ചു; 80ഓളം പേര്‍ക്കു പരിക്കേറ്റു

ചെന്നൈ: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടു മത്സരത്തിനിടെ രണ്ടു പേര്‍ മരിച്ചു. ശിവഗംഗജില്ലയില്‍ നടന്ന മത്സരത്തിനിടെ ഒരാള്‍ കാളയുടെ കുത്തേറ്റും മറ്റൊരാള്‍ ഹൃദയാഘാതം മൂലവുമാണ് മരിച്ചത്. കാണികളിലൊരാളായ 32കാരനാണ് കാളയുടെ ...

ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ട്; ചെന്നൈ മറീന ബീച്ചില്‍ നിരോധനാജ്ഞ

ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ ചെന്നൈ മറീന ബീച്ച് പരിസരത്ത് ഫെബ്രുവരി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞയുടെ സാഹചര്യത്തില്‍ മറീന ...

തമിഴ്‌നാട് നിയമസഭ ജെല്ലിക്കെട്ട് ബില്‍ പാസ്സാക്കി

ചെന്നൈ: തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി ജെല്ലിക്കെട്ട് ബില്‍ പാസ്സാക്കി. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് ബില്‍ അവതരിപ്പിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് ബില്‍ പാസ്സാക്കിയത്.  തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് ...

ജെല്ലിക്കെട്ട്; മറീന ബീച്ചില്‍ പ്രതിഷേധക്കാരെ പോലീസ് ശ്രമം ഒഴിപ്പിക്കുന്നു

ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭങ്ങളുടെ ഉത്സവകേന്ദ്രമായ ചെന്നൈ മറീന ബീച്ചില്‍ നിന്ന് ജെല്ലിക്കെട്ട് സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം. ബീച്ചില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിഷേധിക്കാന്‍ വന്‍ജനാവലി എത്തിയതോടെയാണ് ...

ജനകീയ പ്രക്ഷോഭം ഫലപ്രാപ്തിയില്‍; മധുരയില്‍ ഇന്ന് ജെല്ലിക്കെട്ട്

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനുവേണ്ടി ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റത്തിനു വിജയം. മധുരയില്‍ ഇന്ന് രാവിലെ 10ന് ജെല്ലിക്കെട്ട് നടത്തും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം ...

പെറ്റയുടെ ഹോട്ടസ്റ്റ് വെജിറ്റേറിയന്‍ പുരസ്‌കാരം ലഭിച്ചത് അപമാനമെന്ന് ധനുഷ്

ചെന്നൈ: മൃഗ സംരക്ഷണ സംഘടനയായ പെറ്റ ഏര്‍പ്പെടുത്തിയ ഹോട്ടസ്റ്റ് വെജിറ്റേറിയന്‍ പുരസ്‌കാരം ലഭിച്ചത് അപമാനമായി തോന്നുന്നതായി തെന്നിന്ത്യന്‍ ചലച്ചിത്രതാരം ധനുഷ്. ജെല്ലിക്കെട്ടു നിരോധനത്തിനെതിരേയുളള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ...

കേന്ദ്രം ഇടപെട്ടു, ജെല്ലിക്കെട്ട് കേസില്‍ വിധിപറയുന്നത് സുപ്രിംകോടതി മാറ്റിവച്ചു. മൃഗസംരക്ഷണത്തോടോപ്പം പാരമ്പര്യവും പരിഗണിക്കണമെന്ന് കേന്ദ്രം, പ്രത്യേക ഓര്‍ഡിനന്‍സുമായി തമിഴ്‌നാട്

  ഡല്‍ഹി: ജെല്ലിക്കെട്ട നിരോധിച്ച സുപ്രിം കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രിം കോടതി മാറ്റിവച്ചു. കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. ഒരാഴ്ചത്തേക്കാണ് വിധി ...

ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്; എ.ആര്‍.റഹ്മാന്‍ നിരാഹാരമിരിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് അനുമതി തേടി ലക്ഷക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയ വിദ്യാര്‍ഥിയുവജന പ്രക്ഷോഭം അതിശക്തമായി നാലാം ദിനത്തിലേക്ക്. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ...

ജെല്ലിക്കെട്ട് നിരോധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം; പ്രശ്‌നം പഠിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കുമെന്ന് നരേന്ദ്ര മോദി

ഡല്‍ഹി: ജെല്ലിക്കെട്ട് നിരോധന വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്‌ന പരിഹാരത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ...

ജെല്ലിക്കെട്ട് പ്രതിഷേധം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ചെന്നൈ: ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജെല്ലിക്കെട്ട് നിരോധിച്ച ...

ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം; പനീര്‍ശെല്‍വം ഇന്നു പ്രധാനമന്ത്രിയെ കാണും

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരേ തുടര്‍ച്ചയായ മൂന്നാം ദിവസവും ചെന്നൈ മറീന ബീച്ചില്‍ ആയിരങ്ങളുടെ പ്രതിഷേധം അണപൊട്ടുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഇന്ന് ...

ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ രജനികാന്തും രംഗത്ത്

ചെന്നൈ: കമലഹാസന് പിന്നാലെ ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും രംഗത്ത്. തമിഴ് സംസ്‌കാരത്തിന് അനുസൃതമായി ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നാണ് സ്‌റ്റൈല്‍ മന്നന്റെ ആവശ്യം. തമിഴ് മാഗസിന്റെ ...

ജെല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ജെല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്രസര്‍ക്കാര്‍. കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ നിയമപരമായ തടസങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ജെല്ലിക്കെട്ട് കേസില്‍ വേഗത്തില്‍ വിധി പറയാനാവില്ലെന്ന് ...

ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ചെന്നൈ: തമിഴ്‌നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിരോധനം പിന്‍വലിക്കുന്ന ഉത്തരവ് ശനിയാഴ്ചക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist