Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു

by Brave India Desk
Dec 8, 2022, 11:59 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി;ജല്ലിക്കെട്ട് കേസിൽ വാദം പൂർത്തിയായി കോടതി വിധി പറയാനായി മാറ്റിവെച്ചു.മഹാരാഷ്ട്ര ,കർണ്ണാടക,തമിഴ്നാട് സംസ്ഥാനങ്ങളിലെ ജെല്ലിക്കെട്ട് ആചാരത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിലാണ് സുപ്രിംകോടതി വാദം കേട്ടത്. ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി ടി രവികുമാർ എന്നിരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

ജെല്ലിക്കെട്ട് ആചാരത്തിന് 2014 ൽ സുപ്രിംകോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളും നിയമം ഉണ്ടാക്കി അതിന് നിയമപരിരക്ഷ നേടുകയും ചെയ്തു. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമത്തെ ചോദ്യം ചെയ്ത് പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്. പുതിയ നിയമത്തിൻറെ കീഴിൽ മൃഗങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കമെന്നാണ് അതാത് സംസ്ഥാനങ്ങൾ സുപ്രിംകോടതിൽ വാദിക്കുന്നത്. ഏഴു ദിവസമാണ് ഹർജിയിൽ വാദം നടന്നത്.

Stories you may like

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

ഹർജിയിൽ കൂടുതൽ സുരക്ഷാമാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. നിയമങ്ങൾ ലംഘിച്ചാൽ മൃഗങ്ങൾക്ക് കോടതിയെ സമീപിക്കാൻ സാധിക്കില്ല.അതുകൊണ്ട് മൃഗങ്ങളുടെ അവകാശങ്ങൾ കൃത്യമായി വിശദമാക്കണം. മൃഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങളുണ്ടാവണമെന്നും കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു.

ജെല്ലിക്കെട്ട് മത്സരങ്ങളെ തുടർന്ന് മനുഷ്യർക്കും കാളകൾക്കും ജീവൻ നഷ്ടമാകുന്നുണ്ടെന്നാണ്  പീപ്പിൾസ് ഫോർ എത്തിക്കൽ ട്രീറ്റ്മെൻര് ഓഫ് അനിമൽസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയെ അറിയിച്ചത്.ഇതുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും വാർത്തകളും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു. ഇതൊരു രക്ത കായിക വിനോദം എന്നാണ് ശ്യാം ദിവാൻ കോടതിയിൽ വാദിച്ചത്.

എന്നാൽ ആ പരാമർശം തെറ്റാണെന്ന് കോടതി വാദിച്ചു. ജെല്ലിക്കെട്ട് നടത്തുന്നവർ ആയുധം ഉപയോഗിച്ചല്ല അത് ചെയ്യുന്നതെന്നും രക്തക്കളിയാണെന്ന് അഭിപ്രായമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പർവ്വതാരോഹണം അപകടകരമാണ്. ആളുകൾ മലകയറുമ്പോൾ മരിക്കുന്നുണ്ട്.എന്നുകരുതി പർവ്വതാരോഹണം തടയാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചു.മനുഷ്യരുടെ സാഹസിക സ്വഭാവത്തെ തടയാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പെറ്റയുടെ വാദങ്ങൾക്ക് മറുപടി നൽകാൻ തമിഴ്നാട് സർക്കാരും തയ്യാറായില്ല. തമിഴ്നാട് സർക്കാരിന് വേണ്ടി അഭിഭാഷകരായ കബിൽ സിബൽ, രാകേഷ് ദ്വിവേദി, മുകുൾ റോത്തഗി, എന്നിവരാണ് കോടതിയിൽ ഹാജരായത്.മഹാരാഷ്ട്രയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്തയും, കർണ്ണാടകയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ നിഖിൽ ഗോയലുമാണ് കോടതിയിൽ ഹാജരായത്.

Tags: Supreme Courtjellikkettu
Share38
Tweet
Send
Share

Latest stories from this section

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies