‘ശ്രുതി ഒരിക്കലും തനിച്ചാകില്ല, ഇപ്പോള്‍ അവള്‍ എന്റെ മോളാണ്’; ചേര്‍ത്ത് പിടിച്ച് ജെന്‍സന്റെ പിതാവ്
ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് ജെന്‍സണായിരുന്നു. എന്നാല്‍ ഇനി ശ്രുതിക്ക് താങ്ങായി ജെന്‍സനും ഇല്ല എന്നത് വളരെ ഹൃദയഭേദകമാണ്. ശ്രുതിയുടെ ...