ജെവർ അന്താരാഷ്ട്ര വിമാനത്താവള നിർമാണം : യു.പി – സ്വിസ്സ് സംയുക്ത കരാർ ഒക്ടോബർ ഏഴിന് ഒപ്പു വയ്ക്കും
യോഗി സർക്കാരും സ്വിസ്സ് കമ്പനിയായ സ്യുറിച്ച് എജിയും ജെവർ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നതിനായുള്ള അന്തിമ കരാറിൽ ഒക്ടോബർ ഏഴിന് ഒപ്പുവയ്ക്കും. ഉത്തർപ്രദേശിലെ ഗൗതംബുദ്ധ് നഗർ ജില്ലയിലാണ് എയർപോർട്ട് ...