ഝാൻസി റാണി യോദ്ധാവ്; വർഗ്ഗീയ ശക്തികൾക്കായി ചരിത്രം മാറ്റിയെഴുതാൻ പറ്റില്ല; പ്രതിമ സ്ഥാപിക്കുന്നതിനെ എതിർത്ത മസ്ജിദ് കമ്മിറ്റിയ്ക്ക് രൂക്ഷ വിമർശനം
ന്യൂഡൽഹി: ഝാൻസി റാണിയുടെ പ്രതി സ്ഥാപിക്കുന്നതിൽ എതിർപ്പുമായി എത്തിയ മസ്ജിദ് കമ്മിറ്റിയ്ക്ക് കണക്കിന് കൊടുത്ത് ഡൽഹി ഹൈക്കോടതി. കോടതിയെ ഉപയോഗിച്ച് ആരും വർഗ്ഗീയ രാഷ്ട്രീയം കളിക്കേണ്ടെന്ന് കോടതി ...