jharkhand election

‘ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക സമഗ്രാധികാരവും മാനിക്കാൻ ചൈന തയ്യാറാകണം’; ചൈനയുടെ കശ്മീർ പരാമർശത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ‘ജനങ്ങളെ സേവിക്കുന്നത് ഇനിയും തുടരും’, വിജയികള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഹേമന്ത് സോറന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഹേമന്ത് സോറനെ അഭിനന്ദനം അറിയിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ...

ലോക് സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത്‌ നാമ നിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍

ജാ​ര്‍​ഖ​ണ്ഡി​ല്‍ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു; എ​ക്സി​റ്റ് പോ​ള്‍ ഫ​ലം രാ​ത്രി​യോ​ടെ

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. ആ​റു ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന 16 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ജാ​ര്‍​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് ...

ലോക് സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത്‌ നാമ നിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു. നാലംഘട്ടത്തില്‍ 15 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2020 ജനുവരി 5 ന് കാലാവധി കഴിയുന്ന ജാര്‍ഖണ്ഡ ...

ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; വോട്ടിംഗ് താല്ക്കാലികമാായി നിര്‍ത്തിവെച്ചു,കനത്ത സുരക്ഷ

ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; വോട്ടിംഗ് താല്ക്കാലികമാായി നിര്‍ത്തിവെച്ചു,കനത്ത സുരക്ഷ

ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ വെടിവെയ്പ്പ്. ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് വെടിവെയ്പ്പുണ്ടായത്. സർക്കാർ വാഹനത്തിന് നേരെയും വെടിവെപ്പുണ്ടായി. ഇതേത്തുടര്‍ന്ന് വോട്ടിംഗ് അല്‍പ്പസമയത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ...

ലോക് സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത്‌ നാമ നിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍

ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. നവംബര്‍ 30 നായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. 20 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. കടുത്ത ...

15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ജാർഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പ്;വോട്ടെടുപ്പിനിടെ നക്സൽ ആക്രണം, പാലം തകര്‍ത്തു

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ നക്സൽ ആക്രണം. ഗുംല ജില്ലയിലാണ് നക്സലുകൾ ആക്രമണം നടത്തിയത്. ജില്ലയിലെ ബിഷ്നുപൂരിൽ നക്സലുകൾ പാലം തകർത്തുവെന്ന് വാർത്താ ...

ചെങ്ങന്നൂര്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചില്ല,തിയതി പിന്നീട് പ്രത്യേകമായി പ്രഖ്യാപിക്കും

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക് :വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങളായി

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടത്തപ്പെടും. ഝാര്‍ഖണ്ഡിലെ 81 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്‌ ആദ്യ ഘട്ടം നവംബര്‍ 30 ന്.രണ്ടാം ഘട്ടം ഡിസംബര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist