ബുർജ് ഖലീഫയുടെ റെക്കോർഡ് നഷ്ടമാകും; ലോകത്തിലെ ഉയരം കൂടിയ കെട്ടിടം ഇനി മറ്റൊന്ന്; ഉയരം ഒരു കിലോമീറ്ററിലേറെ
റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബുർജ് ഖലീഫയുടെ സ്ഥാനം ഇനി നഷ്ടപ്പെടും. ആ സ്ഥാനം പിടിക്കാനൊരുങ്ങുകയാണ് ജിദ്ദയിലെ മറ്റൊരു ടവർ. ലോകത്തിലെ ഏറ്റവും ...