Tuesday, May 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ബുർജ് ഖലീഫയുടെ റെക്കോർഡ് നഷ്ടമാകും; ലോകത്തിലെ ഉയരം കൂടിയ കെട്ടിടം ഇനി മറ്റൊന്ന്; ഉയരം ഒരു കിലോമീറ്ററിലേറെ

by Brave India Desk
Oct 8, 2024, 06:13 pm IST
in International
Share on FacebookTweetWhatsAppTelegram

റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബുർജ് ഖലീഫയുടെ സ്ഥാനം ഇനി നഷ്ടപ്പെടും. ആ സ്ഥാനം പിടിക്കാനൊരുങ്ങുകയാണ് ജിദ്ദയിലെ മറ്റൊരു ടവർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിന്റെ നിർമാണം ജിദ്ദയിൽ പുനരാരംഭിച്ചിരിക്കുകയാണ്.

കിങ്ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് റെക്കോർഡിടാൻ പോവുന്നത്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയിരിക്കുന്നത്. 2013-ലാണ് ടവറിന്റെ നിർമാണം ആരംഭിച്ചത്. നിർമാണം 2028-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may like

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

ഒരു കിലോമീറ്ററിലധികമാണ് ഈ അംബരചുംബിയുടെ ഉയരം. 157 നിലകളിൽ പണികഴിപ്പിക്കുന്ന ഈ ടവറിനെ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ പദ്ധതികളിലൊന്നായാണ് കണക്കാക്കുന്നത്. ടവർ കോംപ്ലക്‌സിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ, സാദാ ഹോട്ടലുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ, ഷോപ്പിങ് മാൾ, വ്യാപാര സ്ഥാപനങ്ങൾ, റസിഡൻഷ്യൽ യൂനിറ്റുകൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരീക്ഷണ ഗോപുരം, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ നാനാവിധമായ സംവിധാനങ്ങളാണ് ഈ കെട്ടിടത്തിലുണ്ടാകുക.

63 നിലകളുടെ നിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 59 എലിവേറ്ററുകളും 12 എസ്‌കലേറ്ററുകളും സ്ഥാപിച്ചുകഴിഞ്ഞു. മുൻഭാഗങ്ങളുടെ നിർമാണവും ഇതിനകം പൂർത്തിയായി. 80 ടൺ സ്റ്റീലും എനർജി ഇൻസുലേറ്റിങ് ഗ്ലാസും കൊണ്ടാണ് മുൻഭാഗം മനോഹരമാക്കിയിരിക്കുന്നത്.

നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് ടവറുകളിൽ രണ്ട് ടവറുകളുള്ള ഏക രാജ്യമായി സൗദി അറേബ്യ മാറും. 601 മീറ്റർ ഉയരമുള്ള മക്കയിലെ ക്ലോക്ക് ടവറാണ് രാജ്യത്തെ മറ്റൊരു ഉയരം കൂടിയ ടവർ.

കുറഞ്ഞ താപ ശേഷിയുള്ള ഗ്ലാസ് മുഖങ്ങൾ, മെക്കാനിക്കൽ എയർ കണ്ടീഷനിങ്ങിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് പ്രകൃതിദത്തമായ വായുപ്രവാഹം മെച്ചപ്പെടുത്തൽ, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് സഹായിക്കുന്ന സുസ്ഥിര നിർമാണ സാമഗ്രികൾ, ഊർജ ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യകൾ ഈ ടവറിന്റെ നിർമാണത്തിന് പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഉയർന്ന ടവറുകൾ രൂപകല്പന ചെയ്യുന്നതിൽ പ്രശസ്തനായ അമേരിക്കൻ വാസ്തുശില്പി അഡ്രിയാൻ സ്മിത്താണ് ഈ ടവറിന്റെ രൂപകൽപന നിർവഹിച്ചത്.

Tags: jidha tower
Share1TweetSendShare

Latest stories from this section

യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ വെടിവെച്ചിട്ട് ഇറാൻ ; F-35 യുദ്ധവിമാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഐആർജിസി

യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ വെടിവെച്ചിട്ട് ഇറാൻ ; F-35 യുദ്ധവിമാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഐആർജിസി

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

Discussion about this post

Latest News

ബക്രീദിന് മുന്നോടിയായി മുംബൈയിൽ സംഘർഷം ; പൊതുസ്ഥലത്ത് മൃഗബലിക്കുള്ള നീക്കം തടഞ്ഞ് ഹിന്ദു വിഭാഗം

ബക്രീദിന് മുന്നോടിയായി മുംബൈയിൽ സംഘർഷം ; പൊതുസ്ഥലത്ത് മൃഗബലിക്കുള്ള നീക്കം തടഞ്ഞ് ഹിന്ദു വിഭാഗം

നുഴഞ്ഞുകയറ്റക്കാർ മൂലമുള്ള ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം’ ; പരിശോധനയ്ക്കായി ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ

നുഴഞ്ഞുകയറ്റക്കാർ മൂലമുള്ള ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം’ ; പരിശോധനയ്ക്കായി ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

ബംഗാളിൽ പുതിയ ഭരണപരിഷ്കാരങ്ങൾ; 5 രൂപയ്ക്ക് മീൻ-ചോറ്; സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ; മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുവേന്ദു അധികാരി

ബംഗാളിൽ പുതിയ ഭരണപരിഷ്കാരങ്ങൾ; 5 രൂപയ്ക്ക് മീൻ-ചോറ്; സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ; മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുവേന്ദു അധികാരി

ചെന്നൈ സൂപ്പർ കിങ്‌സിൽ നേതൃമാറ്റം വേണം; ഋതുരാജ് ഗെയ്‌ക്‌വാദിനെ മാറ്റി സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന് എസ്. ബദ്രിനാഥ്

ചെന്നൈ സൂപ്പർ കിങ്‌സിൽ നേതൃമാറ്റം വേണം; ഋതുരാജ് ഗെയ്‌ക്‌വാദിനെ മാറ്റി സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന് എസ്. ബദ്രിനാഥ്

യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ വെടിവെച്ചിട്ട് ഇറാൻ ; F-35 യുദ്ധവിമാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഐആർജിസി

യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ വെടിവെച്ചിട്ട് ഇറാൻ ; F-35 യുദ്ധവിമാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഐആർജിസി

തകർച്ചയുടെ വക്കിൽ തൃണമൂൽ? ബംഗാൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജിക്കും കൂടുമാറ്റത്തിനും സാധ്യത; അങ്കലാപ്പിൽ മമത ബാനർജി

തകർച്ചയുടെ വക്കിൽ തൃണമൂൽ? ബംഗാൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജിക്കും കൂടുമാറ്റത്തിനും സാധ്യത; അങ്കലാപ്പിൽ മമത ബാനർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies