മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കും ; സ്കൂൾ സമയമാറ്റത്തിൽ സർക്കാർ തീരുമാനം മാറ്റണമെന്ന് സമസ്ത
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ സമയ മാറ്റത്തിൽ എതിർപ്പ് അറിയിച്ച് സമസ്ത. സ്കൂൾ സമയത്തിൽ ദിവസവും അരമണിക്കൂർ അധികമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയാണ് സമസ്ത വിമർശിച്ചിരിക്കുന്നത്. സ്കൂൾ ...