സ്വപ്‌നം കണ്ടത് സിറിയയിലെ കൊടും ഭീകരനാവാൻ; സാഹചര്യമൊത്തില്ല, ആയുധങ്ങൾ വിറ്റ പണം കൊണ്ട് റെസ്റ്റോറന്റ് ആരംഭിച്ച് മതമൗലികവാദി
സിറിയ; യുദ്ധവും ഭൂകമ്പവും നാശം വിതച്ച സിറിയയുടെ വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ പ്രദേശത്ത് റെസ്റ്റോറന്റ് ആരംഭിച്ച് റഷ്യൻ പൗരനായ മതമൗലികവാദി. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള വരുമാനം നിലച്ചതോടെയാണ് ഭീകരൻ ...