Tuesday, October 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാജസ്ഥാനിൽ നവ വർഷ ആഘോഷ റാലിയ്ക്കിടെ ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

by Brave India Desk
Mar 28, 2023, 12:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ജയ്പൂർ: രാജസ്ഥാനിൽ നവ വർഷ ആഘോഷപരിപാടികൾക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ജയ്പൂരിലെ ജാംവരംഗഡിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ഹിന്ദുക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നവ വർഷം. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു വിശ്വാസികൾ സ്ഥലത്ത് സംഘടിപ്പിച്ച ബൈക്ക് റാലിയ്ക്കിടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഘം ചേർന്ന് എത്തിയ മതതീവ്രവാദികൾ റാലിയ്ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഖേൽ മൈതാനത്തിൽ നിന്നും തോടേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് ആയിരുന്നു ബൈക്ക് റാലി. തല ഗ്രാമത്തിൽ എത്തിയതോടെയായിരുന്നു ആക്രമണം ഉണ്ടായത്.

Stories you may like

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

സംഭവം അറിഞ്ഞ് ഉടൻ പോലീസ് സ്ഥലത്ത് എത്തി. അപ്പോഴേയ്ക്കും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പോലീസ് വിന്യാസം.

അതേസമയം പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചുവെന്നാണ് പോലീസ് അറിയിക്കുന്നത്. അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Tags: attackhindujihadist
Share9
Tweet
Send
Share

Latest stories from this section

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

Latest News

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies