സിപിഎമ്മിൽ നിന്ന് പുറത്താക്കിയിട്ടില്ല; ശരീരത്തിൽ ബോംബിന്റെ ചീളും പേറി നടക്കുന്നവനാണ്; ‘മാനസാന്തരപ്പെട്ട്’ ജിജോ തില്ലങ്കേരി
കണ്ണൂർ: പാർട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന് സൂചിപ്പിച്ച് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്ത് ജിജോ തില്ലങ്കേരി. പാർട്ടി മെമ്പറായി നിൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത് ചെയ്തുവെന്നും ഇത് ...