വിദേശത്തെത്തിയാൽ രാഹുലിന് ജിന്നയുടെ ബാധ കയറും; തിരിച്ചെത്തിയ ഉടൻ ബാധയൊഴിപ്പിക്കണം; യുഎസിൽ നടത്തിയ പ്രസംഗത്തെ വിമർശിച്ച് ബിജെപി
ന്യൂഡൽഹി : വിദേശത്ത് പോയി ഇന്ത്യയ്‌ക്കെതിരെ മണ്ടത്തരങ്ങൾ വിളമ്പുന്ന രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ രാഹുലിന് ജിന്നയുടെ ബാധ കയറുമെന്ന് മുതിർന്ന ...