Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിദേശത്തെത്തിയാൽ രാഹുലിന് ജിന്നയുടെ ബാധ കയറും; തിരിച്ചെത്തിയ ഉടൻ ബാധയൊഴിപ്പിക്കണം; യുഎസിൽ നടത്തിയ പ്രസംഗത്തെ വിമർശിച്ച് ബിജെപി

by Brave India Desk
May 31, 2023, 05:43 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : വിദേശത്ത് പോയി ഇന്ത്യയ്‌ക്കെതിരെ മണ്ടത്തരങ്ങൾ വിളമ്പുന്ന രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ രാഹുലിന് ജിന്നയുടെ ബാധ കയറുമെന്ന് മുതിർന്ന ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. കാലിഫോർണിയയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യവേയാണ് രാഹുൽ വിവാദ പരാമർശങ്ങൾ നടത്തിയത്.

ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥ എന്താണെന്ന ചോദ്യത്തിന്, 1980 കളിൽ ദളിതർക്ക് നേരിടേണ്ടി വന്ന സാഹചര്യത്തിലൂടെയാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ കടന്നുപോകുന്നത് എന്നാണ് രാഹുൽ പറഞ്ഞത്. സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന മൊഹബത്ത് കി ദുഖാൻ എന്ന പരിപാടിക്കിടെയായിരുന്നു പരാമർശം. ഇതിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

വിദേശത്തെത്തുമ്പോൾ രാഹുൽ ഗാന്ധിക്ക് ജിന്നയുടെ ബാധ കയറുന്നുണ്ട്. അല്ലെങ്കിൽ അൽ ഖ്വായ്ദ ഭീകരരുടെ ചിന്താഗതികൾ രാഹുലിന്റെ മനസിൽ പ്രവേശിക്കുന്നു. ഇന്ത്യയിൽ തിരിച്ചെത്തി ബാധ ഒഴിപ്പിക്കുകയാണ് ഇതിന് പ്രതിവിധിയെന്നും മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.

പ്രധാനമന്ത്രി വികസനത്തലൂടെ ഫ്യൂഡലിസം നശിപ്പിച്ചതിനെ ഇന്നും അംഗീകരിക്കാൻ കഴിയാത്തതാണ് രാഹുൽ ഗാന്ധിയുടെ പ്രശ്‌നം. രാഹുൽ ഗാന്ധി ജനാധിപത്യത്തെ രാജഭരണവുമായി ചേർത്തുവെയ്ക്കുന്നു. മുസ്ലീങ്ങളെ ചൂയിംഗ് ഗം പോലെയാണ് കോൺഗ്രസ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ കരാർ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങളെ നേരിട്ട് ആക്രമിക്കുകയാണെന്നും അവർ അത് അനുഭവിക്കുന്നുണ്ടെന്നുമാണ് സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ രാഹുൽ ആരോപിച്ചു. സിഖുകാരും ദളിതരും ക്രിസ്ത്യാനികളും ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സംഭവിക്കുന്നത് 1980 കളിൽ ദളിതർ നേരിട്ട അനുഭവിച്ചതാണ്. അന്ന് യുപിയിൽ പോയിരുന്നെങ്കിൽ നേരിട്ട് കാണാമായിരുന്നു എന്നും രാഹുൽ പറഞ്ഞു.

Tags: BJPrahul gandhiMukhtar Abbas Naqvijinnah
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology