എഐയുടെ അറിയാലോകം ഇനി സാധാരണക്കാരിലേക്കും; വിപ്ലവത്തിന് ഒരുങ്ങി ജിയോ ബ്രെയിൻ; എന്താണ് അംബാനി അവതരിപ്പിച്ച പുതിയ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത?
മുംബൈ: ലോകം എഐയോടൊപ്പം ചേർന്ന് കുതിച്ചുപായുകയാണ്. സർവ്വമേഖലകളും ഇന്ന് എഐയുടെ സഹായം തേടുന്നു. ഈ ഒഴുക്കിനിടയിൽ സാധാരണക്കാരന് ഈ സൗകര്യങ്ങളൊക്കെ അപ്രാപ്യമാകുന്നുണ്ടോയെന്ന് സംശയമാണ്. പൂർണമായും എഐ സാധാരണക്കാർ ...