ദീപാവലി ധമാക്ക; 2599 രൂപയ്ക്ക് സ്മാർട്ടാവാം; ഇന്ത്യക്കാർക്ക് വമ്പൻ സമ്മാനവുമായി അംബാനി
മുംബൈ: ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യക്കാർക്ക് വമ്പൻ സമ്മാനമൊരുക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. വിലകുറഞ്ഞ സ്മാർട്ട് ഫോൺ പുറത്തിറക്കിയിരിക്കുകയാണ് മുകേഷ് അംബാനി. വെറും 2599 രൂപ ...