21 പേരുടെ ജോലിയാണ് ഞങ്ങളന്ന് കളഞ്ഞത്, ഇന്നാണെങ്കിൽ എന്നെയും ജയസൂര്യയെയും പുറത്താക്കും; സംവിധായകൻ ജിസ് ജോയ്
കൊച്ചി: 2002 ൽ വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ. ജയസൂര്യ,ഇന്ദ്രജിത്,കാവ്യാ മാധവൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിനിടെ ഉണ്ടായ ചില ...