ജിഷാ വധക്കേസ്: കൊലയാളിയുടെ രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കസ്റ്റഡിയില്‍
പത്തനംതിട്ട: ജിഷാ വധക്കേസില്‍ പൊലീസ് തയ്യാറാക്കിയ കൊലയാളിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാള്‍ കസ്റ്റഡിയില്‍. പെരുമ്പാവൂര്‍ സ്വദേശി റെജി (40)യെയാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ കോഴഞ്ചേരി സിഐ വിദ്യാധരന്‍ പുല്ലാട്ടുനിന്നു കസ്റ്റഡിയിലെടുത്തത്. ...