jisha murder case

ജിഷ കൊലക്കേസ്; അമീറുള്‍ ഇസ്ലാമിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരാകും

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീം കോടതിയിലടക്കം ഹാജരായ ...

തന്റെ അഭിഭാഷകനായി ആളൂരിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അമീറിന്റെ അപേക്ഷ

കൊച്ചി: തന്റെ അഭിഭാഷകനായി അഡ്വക്കേറ്റ് ബിജു ആളൂരിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജിഷാ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാം വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി.കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലെന്ന് അമീര്‍ ...

ജിഷയുടെ പിതാവ് ആരെന്നതിനെ ചൊല്ലിയുള്ള വിവാദത്തിന് അന്ത്യം

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അന്ത്യമായി. രാഷ്ട്രീയവിവാദങ്ങളെ തള്ളി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം സമര്‍പ്പിച്ചു. യു.ഡി.എഫ്. കണ്‍വീനറായ പി.പി. തങ്കച്ചനാണ് ...

അമീറിന് ജാമ്യമില്ല; ജാമ്യം അനുവദിച്ചാല്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്ന് കോടതി

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമീറുല്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. പ്രതി നാടുവിടാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് ജാമ്യം ...

ജിഷയെ കൊന്നത് താനല്ല അനാറുള്‍ ആണെന്ന് പ്രതി അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊന്നത് താനല്ലെന്ന് പ്രതി അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. സുഹൃത്ത് അനാറുള്‍ ഇസ്ലാം ആണ് കൊലപാതകം നടത്തിയതെന്നും അമീര്‍ ...

ജിഷയുടെ കൊലപാതകം; അമീറുല്‍ ഇസ്‌ലാമിന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. അന്വേഷണ സംഘം സമര്‍പ്പിച്ച ...

അമിറൂളിന് വേണ്ടി ഹാജരാകുമെന്ന് ഗോവിന്ദചാമിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ : അമീറുളിന് അടുപ്പമുള്ളവര്‍ സമീപിച്ചെന്ന് ബിഎ ആളൂര്‍

അമിറൂളിന് വേണ്ടി ഹാജരാകുമെന്ന് ഗോവിന്ദചാമിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ : അമീറുളിന് അടുപ്പമുള്ളവര്‍ സമീപിച്ചെന്ന് ബിഎ ആളൂര്‍

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് ക്രിമിനല്‍ അഭിഭാഷകനും സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനുമായി ബിഎ ആളൂര്‍. കേസ് ഏറ്റെടുക്കണമെന്ന ...

അമിറുള്‍ ഇസ്ലാമിനെ കാഞ്ചിപുരത്തേക്ക് കൊണ്ടു പോയി

അമിറുള്‍ ഇസ്ലാമിനെ കാഞ്ചിപുരത്തേക്ക് കൊണ്ടു പോയി

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്‌ലാമിനെ തെളിവെടുപ്പിനായി കാഞ്ചീപുരത്തേക്ക് കൊണ്ടുപോയി. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് അന്വേഷണ സംഘം തെളിവെടുപ്പിനായി പുറപ്പെട്ടത്. അമിറുള്‍ ഒളിവില്‍ കഴിഞ്ഞകാലത്ത് താമസിച്ച ...

അമിറുള്‍ ഇസ്ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല

പെരുമ്പാവൂര്‍:അമിറുളിനെ ജിഷയുടെ അമ്മ രാജേശ്വരിയുംസ സഹോദരി ദീപയും തിരിച്ചറിഞ്ഞില്ല. ആലുവ പോലിസ് ക്ലബിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. നേരത്തെ ജയിലില്‍ വച്ച് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ അയല്‍വാസിയായ ...

ജിഷാ വധക്കേസ്: പ്രതി അമിറുള്‍ ഇസ്ലാമിനെ ഡിജിപി ലോക്നാഥ് ബെഹ്‌റ ചോദ്യം ചെയ്തു

കൊച്ചി: ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാമിനെ ഡിജിപി ലോക് നാഥ് ബെഹ്‌റ ആലുവയിലെത്തി ചോദ്യം ചെയ്തു. കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവിനായി പൊലീസ് ശ്രമിക്കുകയാണെന്ന് ഡിജിപി ...

ജിഷാ വധക്കേസില്‍ അജ്ഞാതന്റെ വിരല്‍പ്പാടുകള്‍ അന്വേഷണസംഘത്തിന് തലവേദയാകുന്നു; ഇത് പ്രതിയുടേതുമായി യോജിക്കുന്നില്ല

കൊച്ചി: ജിഷാ വധക്കേസില്‍ അജ്ഞാതന്റെ വിരല്‍പ്പാടുകള്‍ അന്വേഷണസംഘത്തിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ജിഷയുടെ വീടിനുളളില്‍ നിന്ന് കണ്ടെടുത്ത ഗ്ലാസ് ജാറിലെ വിരല്‍പ്പാടുകള്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതി അമിറുള്‍ ഇസ്ലാമിന്റേതല്ല. ...

ജിഷാ വധക്കേസ്: പ്രതി അമിറുല്‍ ഇസ്‌ലാമിന്റെ പല്ലിന്റെയും പാദത്തിന്റെയും മാതൃക പൊലീസ് തയ്യാറാക്കുന്നു

കൊച്ചി: ജിഷാ വധക്കേസ് പ്രതി അമിറുല്‍ ഇസ്‌ലാമിന്റെ പല്ലിന്റെയും പാദത്തിന്റെയും മാതൃക പൊലീസ് തയ്യാറാക്കുന്നു. സംഭവ സ്ഥലത്തുനിന്നു ലഭിച്ച ചെരുപ്പ് ഇയാളുടേതാണെന്നും ജിഷയുടെ ശരീരത്തില്‍ കടിച്ചത് പ്രതി ...

തിരിച്ചറിയല്‍ പരേഡുകള്‍ പൂര്‍ത്തിയാവും മുമ്പേ അമിറുള്‍ ഇസ്ലാമിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

കൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ടു തിരിച്ചറിയല്‍ പരേഡ് നടന്നതിന് ശേഷം അമിറുല്‍ ഇസ്ലാമിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ സാക്ഷികളെ പോലീസ് കേന്ദ്രങ്ങളില്‍ ഹാജരാക്കി തെളിവുകള്‍ ...

ജിഷാ വധക്കേസ്: പ്രതി അമിയുര്‍ ഇസ്‌ലാമിനെ തിരിച്ചറിയില്‍ പരേഡില്‍ അയല്‍വാസി തിരിച്ചറിഞ്ഞു

കൊച്ചി: ജിഷാവധക്കേസിലെ പ്രതി അമിയുര്‍ ഇസ്ലാമിനെ അയല്‍വാസി തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മൂന്നു തവണയാണ് തിരിച്ചറിയില്‍ പരേഡ് നടത്തിയത്. ...

ജിഷാ വധക്കേസ്: തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും

ജിഷാ വധക്കേസ്: തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും

കൊച്ചി: ജിഷാ വധക്കേസില്‍ മരിച്ച ജിഷയുടെ അമ്മ രാജേശ്വരിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്‌തേക്കും. അതേസമയം പ്രതി അമിയുര്‍ ഇസ്‌ലാമിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടു ...

ജിഷാ വധക്കേസ്: റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്; കൊലപ്പെടുത്തിയത് പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് പ്രതി അമിറുള്ളിന്റെ ഇംഗിതത്തിന് വഴങ്ങാത്തത് കൊണ്ടെന്ന് പോലീസ്. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജിഷയെ ...

ജിഷാ വധക്കേസ്: തിരിച്ചറിയല്‍ പരേഡിനായി കോടതി അനുമതി നല്‍കി; പ്രതിയെ തിരിച്ചറിയേണ്ടത് മൂന്നു സാക്ഷികള്‍

കൊച്ചി: ജിഷാ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിനെ തിരിച്ചറിയില്‍ പരേഡിന് പെരുന്പാവൂര്‍ കോടതി അനുമതി നല്‍കി. പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷയിലാണ് നടപടി. റൂറല്‍ എസ്പി ഉണ്ണരാജന്‍ പൊലീസിനുവേണ്ടി രാവിലെ 11 ...

ജിഷ വധക്കേസില്‍ പിടിയിലായ ആള്‍ കൊലയാളി തന്നെയോ..?. അന്വേഷണസംഘം പുറത്ത് വിട്ട മൊഴി ഇഴകീറി പരിശോധിച്ച് സോഷ്യല്‍ മീഡിയാ ഷെര്‍ലക് ഹോംസുമാര്‍

  പെരുമ്പാവൂരില്‍ ജിഷ കൊലപാതകക്കേസില്‍ കൊലയാളിയെ പിടികൂടിയെന്ന അന്വേഷണ സംഘത്തിന്റെ അവകാശവാദം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുവെങ്കിലും അന്വേഷണസംഘം പുറത്ത് വിട്ട വിശദീകരണം അത്ര വിശ്വസനീയമല്ല എന്നാണ് സോഷ്യല്‍ ...

ജിഷയുടെ കൊലയാളി വലയിലായി: അമിയൂര്‍ ഉല്‍ ഇസ്ലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ജി കൊലയാളി അമിയൂര്‍ ഉല്‍ ഇസ്ലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അമിയൂര്‍ ഉള്‍ ഇസ്ലാം(23) എന്ന അസം സ്വദേശിയാണ് കസ്റ്റഡിലുളളത്. ഡിഎന്‍എ പരിശോധനാഫലം പ്രതിയുടേതുതന്നെ ...

ജിഷാ വധക്കേസ്: കേരളാ പൊലീസിനെ അഭിനന്ദിച്ചു കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ജിഷയുടെ കൊലപാതികയെ കണ്ടെത്തിയ കേരളാ പൊലീസിനെ അഭിനന്ദിക്കുന്നതായി കേന്ദ്ര സാമൂഹികക്ഷേമ തവര്‍ചന്ദ് ഗെഹ് ലോട്ട്. തെളിവുകളില്ലാതിരുന്ന കേസില്‍ വഴിത്തിരിവുണ്ടാക്കിയത് കേരളാ പൊലീസാണ്. ജിഷയുടെ കുടുംബത്തിന് സംസ്ഥാനസര്‍ക്കാര്‍ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist