ജിഷ്ണു കേസില്‍ സര്‍ക്കാരിന്റെ പത്ര പരസ്യത്തില്‍ പറയുന്ന പല കാര്യങ്ങളും തെറ്റെന്ന് ടി പാര്‍വതി
ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ന്യായീകരിച്ചുള്ള പിആര്‍ഡി പരസ്യത്തില്‍ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്ന് സാമൂഹിക പ്രവര്‍ത്തക ടി പാര്‍വതി. ഇത്തരത്തില്‍ അക്കമിട്ട് നാലെണ്ണമാണ് പാര്‍വതി നിരത്തുന്നത്. ...