വളഞ്ഞും പുളഞ്ഞും രാഹുൽ; ‘ജുജുത്സു’ പരിശീലിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് പ്രതിപക്ഷ നേതാവ്; ഇത് നടുവൊടിയുമെന്ന് കമന്റുകൾ
ന്യൂഡൽഹി: യുവാക്കളെ ആയോധന കലയായ ജിത്സു പരിശീലിപ്പിക്കുന്ന പ്രതിപക്ഷ നേതാവിന്റെ വീഡിയോ വൈറൽ. ദേശീയ കായിക ദിനവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധി വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവം നിമിഷ ...