നെക്‌സ്റ്റ് ചെസ്റ്റ് നമ്പർ…..ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷവീടിന് ചുറ്റും പാക് സെെന്യം; അജ്ഞാതരിൽ നിന്ന് രക്ഷതേടാൻ സകലവഴികളും നോക്കി കൊടും ഭീകരൻ
26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്താൻ നാല് മടങ്ങ് വർദ്ധിപ്പിച്ചതായി വിവരം. പാകിസ്താൻ സായുധ സേനയിൽ ...