ഇന്ത്യയില്‍ 702 പുതിയ കോവിഡ് 19 കേസുകള്‍; മൊത്തം സജീവ കേസുകള്‍ നാലായിരം കടന്നു
ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 702 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യേമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മൊത്തം സജീവ കേസുകളുടെ എണ്ണം 4,097 ...