ജോലിയ്ക്ക് പോകാതെ മൂക്കുമുട്ടെ ഭക്ഷണം കഴിക്കാൻ ആഗ്രഹം; വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്; ജയിലിടച്ച് ആഗ്രഹം സഫലീകരിച്ച് നൽകി പോലീസ്
ചെന്നൈ: തമിഴ്‌നാട്ടിൽ പലയിടങ്ങളിലായി സ്‌ഫോടനമുണ്ടാകുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. കോയമ്പത്തൂർ സ്വദേശിയായ സന്തോഷ് കുമാറാണ് പിടിയിലായത്. ദിവസവും സൗജന്യമായി ആഹാരം കഴിക്കാൻ പലതും ചെയ്‌തെങ്കിലും ഒന്നും ...